You Searched For "സമഗ്ര അന്വേഷണം"

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യാ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല; പുറത്തുവന്ന രേഖകളുടെ വസ്തുത എത്രത്തോളമെന്ന് ആശങ്ക; സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനകള്‍; രാഷ്ട്രീയ വിവാദമാക്കി സിപിഎം മാറ്റിയതോടെ സമഗ്രാന്വേഷണത്തിന് പോലീസ്
ഉമ തോമസ് വെന്റിലേറ്ററില്‍ തുടരും; ശ്വാസകോശത്തിലെ ചതവുകളും രക്തം കെട്ടിക്കിടക്കുന്നതും ആശങ്ക; ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല; തലയുടെ പരിക്ക് ഗുരുതരമായിട്ടില്ല;  അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ സംഘം; കലൂര്‍ ദുരന്തത്തില്‍ സമഗ്ര അന്വേഷണം വരും